banner img

മോണിഷ ബാല്ദാവയുടെ നേതൃത്വത്തിൽ അഞ്ച് ദിവസം നീണ്ട എഡിറ്റിങ് വർക്ക്‌ഷോപ്പ്

Jan 22, 2024 #Events
about image

പ്രമുഖ ചലച്ചിത്ര എഡിറ്റർ മിസ്സ് മോണിഷ ബാല്ദാവ 2024 ഏപ്രിൽ 29 മുതൽ മെയ് 3 വരെ മൂന്നാം സെമസ്റ്റർ എഡിറ്റിങ് വിദ്യാർത്ഥികൾക്കായി അഞ്ച് ദിവസത്തെ വർക്ക്‌ഷോപ്പ് നടത്തുകയുണ്ടായി. 
ഈ വർക്ക്‌ഷോപ്പിൽ വിദ്യാർത്ഥികൾ raw footage ആകർഷകമായ കഥകളാക്കി മാറ്റുന്ന കലയും ശാസ്ത്രവും പഠിച്ചു. സിനിമകൾക്ക് ജീവൻ നൽകുന്ന പേസിങ്, റിതം, ദൃശ്യഭാഷ എന്നിവയുടെ രഹസ്യങ്ങൾ അവർ സായത്തമാക്കി.

gallery image

ബന്ധപ്പെട്ട വാർത്തകൾ