
K R Narayanan National Institute of Visual Science & Arts is an audio/visual training and research institute which offers Three Year Post Graduate Diploma Programme in Script writing & Direction, Cinematography, Editing, Audiography, Animation & VFX, and Acting. The Institute invites applications from eligible citizens of India for appointment to the following posts purely on contract basis. The applicants shall be well-versed in the English language and proficiency in Hindi is preferred.
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്‌സിൽ ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ ഡെമോൺസ്‌ട്രേറ്റർ, സംവിധാനം & തിരക്കഥാരചന തസ്തികകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
ഡെമോൺസ്‌ട്രേറ്റർക്കുള്ള യോഗ്യതയും പരിചയവും
അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് മൾട്ടിമീഡിയ/മാസ് കമ്മ്യൂണിക്കേഷൻ/തിയേറ്റർ ആർട്‌സ് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം/പിജി ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/പിജി ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പരിചയവും.
അഭികാമ്യം
ക്യാമറ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നല്ല അറിവ്.
എഡിറ്റിംഗിൽ പരിജ്ഞാനം.
ഭാഷാ വൈദഗ്ധ്യവും കമ്പ്യൂട്ടർ പരിജ്ഞാനവും.
നിയമന കാലയളവ്: മൂന്ന് മാസം (നീട്ടാൻ സാധ്യതയുണ്ട്) പ്രതിഫലം: * പ്രതിമാസം 30,000/-.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം 19.01.2026-ന് ഇൻസ്റ്റിറ്റ്യൂട്ടിൽ റിപ്പോർട്ട് ചെയ്യണം
Press Release
KR Narayanan National Institute of Visual Science and Arts invites applications for various vacancies.
The Institute invites applications from eligible citizens of India for short-term engagement to the following posts purely on contract basis.
1. Cinematography
Professor-1
II. Animation & VFX
Assistant Professor-I
For more details please visit Institute website https://www.krnnivsa.edu.in/en
test_career_1