ദേശീയ, അന്തർദേശീയ അവാർഡുകൾ, ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ചലച്ചിത്രോത്സവങ്ങളിലെ തിരഞ്ഞെടുപ്പുകൾ എന്നിവ KRNNIVSAയുടെ നേട്ടങ്ങളുടെ ഗ്രാഫിൽ ഒരു വലിയ സവിശേഷതയാണ്. KRNNIVSA ഇതുവരെ നേടിയ പുരസ്കാരങ്ങളുടെ ആർക്കൈവ് ഒന്ന് പരിശോധിക്കുക.
സോണി ഫ്യൂച്ചർ ഫിലിം മേക്കേഴ്‌സ് അവാർഡ് 2025 - ഷോർട്ട്‌ലിസ്റ്റ് ചെയ്തു
synergia ചേതന campus film festval
Kashish International film festival, Chennai rainbow film festival, Annabhau sathe International film festival.
കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി പരാമർശം.
വിജിക് സ്റ്റുഡന്റ് ഫിലിം ഫെസ്റ്റിവൽ, മോസ്കോ റഷ്യ - മികച്ച മൾട്ടിമീഡിയ
IDSFFK 2024