banner img

വി. കെ. പ്രകാശിന്റെ നേതൃത്വത്തിൽ നടന്ന പരസ്യചിത്ര എഡിറ്റിംഗ് വർക്ക്‌ഷോപ്പ്

Apr 22, 2024 #Events
about image

വിഷ്വൽ സ്റ്റോറിടെല്ലിഗിൽ പ്രാവീണ്യം നേടുക എന്ന ലക്ഷ്യത്തോടെ, 2022 ബാച്ച് എഡിറ്റിംഗ് വിദ്യാർത്ഥികൾക്കായി പരസ്യചിത്ര എഡിറ്റിംഗിനെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ വർക്ക്‌ഷോപ്പിൽ,  പേസിങ് ടൈമിംഗ്  എന്നീ  നിർണായക സാങ്കേതിക വിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
പ്രശസ്ത ചലച്ചിത്ര/പരസ്യചിത്ര  സംവിധായകൻ  ശ്രീ. വി. കെ. പ്രകാശ് നയിച്ച ഈ സെഷനുകൾ, കൃത്യമായ എഡിറ്റോറിയൽ തീരുമാനങ്ങളിലൂടെ പരസ്യങ്ങൾക്കായി ആകർഷകമായ ആഖ്യാനങ്ങൾ രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ വിദ്യാർത്ഥികൾക്ക് നൽകി.

gallery image

ബന്ധപ്പെട്ട വാർത്തകൾ