awards
awards

ചെക്ക് ഡോക്യുമെന്ററി ഫെസ്റ്റിവലിൽ 'ദിനോസറിൻ്റെ മുട്ട'യ്ക്ക് മുട്ടൻ പ്രശംസ

കോട്ടയം കുടിയേറ്റത്തിന്റെ കഥ പറ ഞ്ഞ് രാജ്യാന്തര ശ്രദ്ധ നേടി 'ദിനോസറി ന്റെ മുട്ട', കെ.ആർ നാരായണൻ നാഷ നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ വിദ്യാർഥികൾ നിർ മിച്ച 18 മിനിറ്റ് ഹ്രസ്വ ചിത്രം. ചെക്ക് റിപ്പ ബ്ലിക്കിലെ 'യി ഫ്ലാവ' രാജ്യാന്തര ഡോ ക്യൂമെന്ററി ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരമാർശമാണു ലഭിച്ചത്. അഹമ്മദാബാദിൽ 'അൽപവിരാമ' രാ ജ്യാന്തര ചലച്ചിത്രമേളയിൽ ഗോൾഡൻ കോമ അവാർഡ് നേരത്തേ ചിത്രത്തിനു ലഭിച്ചിരുന്നു. റഷ്യയിലെ വിജിഐകെരാ ജ്യാന്തര മേളയിൽ അടുത്തയാഴ്ച ചിത്രം പ്രദർശിപ്പിക്കും.
കോട്ടയം, ഇടുക്കി ജില്ലകളിലായാണു ചി : ത്രം പൂർത്തിയാക്കിയത്. 1940കളിൽ തിരു വിതാംകൂറിൽനിന്നു മലബാറിലേക്കുള്ള കുടിയേറ്റവും അവരുടെ ഭൂതകാലവും സാം : സ്കാരിക പൈതൃകവുമാണു പ്രമേയം. കോ
ട്ടയം ചെറിയ പള്ളിയിലെ പുരാതന പെയി ന്റിങ്ങുകൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടു
ഇൻസ്റ്റിറ്റ്യൂട്ടിലെ പിജി ഡിപ്ലോമ വിദ്യാർ ഥി ശ്രുതിൽ മാത്യുവാണു സംവിധായകൻ. അനിമേഷൻ വിദ്യാർഥി എസ്.എസ്.സ ത്യാനന്ദ് വേഷമിട്ടു. പിജി ഡിപ്ലോമ വി ദ്യാർഥികളായ ഭവ്യ ബാബുരാജാണു സി : നിമറ്റോഗ്രഫറും എം.എസ്.അഭിരാം ചിത്ര സംയോജനവും മുഹമ്മദ് തമിർ ശബ്ദമിത്ര ണവും നിർവഹിച്ചു വിദ്യാർഥികളായ അര വിന്ദ് നാരായണൻ, വൈശാഖ് സോമനാ ഗ്, അജയ് ഗോവിന്ദ്, ശ്രീഹരി എസ്. മാർ എന്നിവരാണ് മറ്റു ക്രൂ അംഗങ്ങൾ. 35,000 രൂപയാണ് ചെലവ്, വിദ്യാർഥികളു ടെ പ്രോജക്ടിൻ്റെ ഭാഗമായിട്ടാണ് ചിത്രം നിർമിച്ചത്.