ശ്രീകാന്ത് എം നോൺ ലീനിയർ എഡിറ്റിംഗ് ട്രെയിനർ മേഖലയിൽ 15 വർഷമായി ജോലി പ്രവർത്തിക്കുന്നു. അദ്ദേഹം എംജി യൂണിവേഴ്സിറ്റിയിൽ നിന്നും രസതന്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. കെൽട്രോൺ ആനിമേഷൻ മൾട്ടീമീഡിയ ഡിപ്ലോമയും , തൃശൂർ ചേതന മീഡിയ ഇൻസ്റ്റിട്യൂട്ടിൽ നിന്നും നോൺ ലീനിയർ എഡിറ്റിംഗിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. 2014 സെപ്റ്റംബർ മുതൽ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ എഡിറ്റിംഗ് വിഭാഗത്തിൽ ഡെമോൺസ്‌ട്രേറ്ററായി സേവനം അനുഷ്ഠിക്കുന്നു.
.webp)