Faculty
faculty

Dr. അശ്വിൻ ഡേവിഡ് ജോയ്

അസിസ്റ്റൻ്റ് പ്രൊഫസർ

ഛായാഗ്രഹണ വിഭാഗം

സോഷ്യൽ മീഡിയ
IMDB പ്രൊഫൈൽ

ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ജീവിച്ച തിനാൽ വ്യത്യസ്ഥമായ സംസ്കാരങ്ങൾ ഉൾക്കൊള്ളുവാൻ ഡോ. അശ്വിനുകഴിഞ്ഞു. സിനിമയുടെ പ്രാഥമിക പാഠങ്ങൾ അങ്ങനെയാണു ൾ കൊള്ളുവാൻ കഴിഞ്ഞത്. പത്തുവർഷത്തിലധികം കാലയളവ് ഇൻഡ്യയ്ക്കു പുറത്തു പഠിച്ചതി നാൽ അന്താരാഷ്ട്ര തലത്തിലെ പല ദർശനങ്ങളും ഉൾക്കൊള്ളാനും അതിന്റെ ചുവടു പിടിച്ച് ചില സംഭാവനകൾ നൽകുവാനും സാധിച്ചു. നാൽപതിലധികം (ഹസ്വചിത്രങ്ങൾ സംഗീത ആൽബങ്ങൾ എന്നിവ ഉൾപെടുന്നു കൂടാതെ നിരവധി പരീക്ഷണ ചിത്രങ്ങളും ചെയ്തു. ഫിലിം നിർമാണത്തിൽ MA യും PhD യും യൂണിവേഴ്സിറ്റി ഒഫ് ഈസ്റ്റ് ലണ്ടനിൽ നിന്നും കരസ്ഥമാക്കി. ലോകമെമ്പാടുമുള്ള നിരവധി വിദ്യാർത്ഥികൾക്ക് ഈ മേഖലയെ പരിചയപ്പെടുത്തുവാനും കഴിഞ്ഞു. അദ്ധ്യാപനത്തിലൂടെ ആഴത്തിലുള്ള അ റിച്ച് ഇക്കാര്യത്തിൽ വളർത്തിയെടുക്കാൻ കഴിയും. ആഗോള സിനിമാ സമൂഹത്തിന് നല്ല മാർഗദർശനം നല്കുവാൻ ഈ പരിശ്രമങ്ങളിലൂടെ കഴിഞ്ഞേക്കും എന്നു പ്രത്യാശിക്കുന്നു.