Faculty
faculty

യേബീസൺ പി ജോൺ

അസിസ്റ്റൻ്റ് പ്രൊഫസർ

ചിത്രസംയോജന വിഭാഗം

എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎസ്‌സി ബിരുദവും, എം.ജിആർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, തമിഴ്നാടിൽ നിന്ന് ഡി.എഫ്.ടി. (ഡിപ്ലോമ ഇൻ ഫിലിം ടെക്നോളജി) ബിരുദവും നേടിയ അദ്ദേഹത്തിന് എഡിറ്റിംഗ് മേഖലയിൽ 20 വർഷത്തെ പരിചയം (2001-2020) ഉണ്ട്. ചെന്നൈയിൽ വിവിധ സ്റ്റുഡിയോവുകളിൽ ഫ്രീലാൻസ് എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്. സിനിമകൾ, ടിവി സീരിയലുകൾ, പരസ്യങ്ങൾ, കോർപ്പറേറ്റ് ഫിലിംസ് എന്നിവയിൽ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, പല പൊതു മീറ്റിംഗുകൾക്കും ടെലിവിഷനിൽ സംപ്രേഷണം ചെയ്യാനായി ഓൺലൈൻ സ്വിച്ച് ചെയ്യുന്നതിൽ പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം.